ചെടികള്‍ ഇതുപോലെ തടി ബോക്സില്‍ വെച്ച് ഭംഗി കൂട്ടാം.
ഇതിനായി ചെറിയ റീപ്പര്‍ കഷണങ്ങളാണ് ആവശ്യമായുള്ളത്. ചതുരപ്പെട്ടി പോലെ ആണിയടിച്ചു ബോക്സ് ഉണ്ടാക്കാം.
നമുക്ക് ഇഷ്ടമുള്ള നിറങ്ങള്‍ അടിച്ചു ഇവയെ മനോഹരമാക്കാം. ഇവയുണ്ടാക്കുന്ന വിധം കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT
No comments