Latest Updates

ഓണ്‍ലൈനില്‍ വാങ്ങുന്ന അദീനിയം ചെടികള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഇപ്പോള്‍ നിരവധിപേര്‍ ഓണ്‍ലൈനില്‍ ചെടികള്‍ വാങ്ങാറുണ്ട്. ഇങ്ങിനെ വാങ്ങുന്നവയില്‍ പലതിന്റെയും തണ്ടുകളും വേരുകളും പാഴ്സല്‍ അയക്കുമ്പോള്‍ അഴുകി പോവാറുണ്ട്.

പ്രത്യേകിച്ച് അദീനിയം ചെടികള്‍ക്ക് തണ്ട് അഴുകല്‍ പൊതുവേ കാണാറുണ്ട്. ഇങ്ങിനെയുള്ളവയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്‌.

അഴുകിയ തണ്ട് വൃത്തിയുള്ള ബ്ലേഡ് കൊണ്ട് മുറിച്ചു മാറ്റി ഏതെങ്കിലും ഫംഗിസൈടുകള്‍ പുരട്ടി കൊടുക്കണം. സാഫ് പോലുള്ള ഫംഗി സൈഡ് ഇതിനായി ഉപയോഗിക്കാം.

അദീനിയം ചെടികള്‍ നിറയെ പൂവിടാനും മറ്റുള്ള പരിചരണങ്ങളും വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ly9uWnq0TDY5fORLqkAdKR

No comments