Latest Updates

മനോഹരമായൊരു ഗാര്‍ഡന്‍ നിര്‍മ്മിക്കുനത് കാണാം.



വീട്ടിലൊരു പൂന്തോട്ടം എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാല്‍ ചെടികള്‍ തിരഞ്ഞെടുക്കുനതിലും വിവിധങ്ങളായ ചെടിച്ചട്ടികളും മാതൃകകളും ഒരുക്കുന്നതിലും ശ്രദ്ധ ഉണ്ടായാല്‍ മാത്രമേ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കു.

മുറ്റത്ത്‌ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെയും ജലലഭ്യതയും അടിസ്ഥാനപെടുത്തി വേണം ചെടികള്‍ നടുവാന്‍.

ഇത്തരത്തില്‍ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കിയെടുക്കുന്നത് വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്ക് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J5w8nPVIuIX5rvXJxOFVC6

No comments