Latest Updates

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ വളര്‍ത്തുവാന്‍ പറ്റിയ ചെടികള്‍ ഏതൊക്കെയെന്നു നോക്കാം


തണുപ്പ് കാലം പൊതുവേ ആരംഭിക്കുന്നത് ഒക്ടോബര്‍ മുതലാണ്. ഏകദേശം ഫെബ്രുവരി വരെ ഇത് നീണ്ടു നില്‍ക്കുകയും ചെയ്യും.

നമ്മള്‍ വളര്‍ത്തുന്ന ഓരോ ചെടികളും പൂക്കള്‍ കൊണ്ട് നിറയുന്നത് കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടായിരിക്കും.

തണുപ്പ് കാലത്ത് നട്ട് വളര്‍ത്താവുന്ന നിറയെ പൂക്കളിടുന്ന ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയുടെ പേരും പരിചരണവും വിശദമായി നോക്കാം.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments