ചെടി നിറഞ്ഞു പൂക്കുവാന്‍ ലാന്റ്ന - കൊങ്ങിണി ചെടിക്ക് ചെയ്യേണ്ട പരിചരണങ്ങള്‍ നോക്കാം.
നിറയെ പൂക്കളിട്ടു നില്‍ക്കുന്ന കൊങ്ങിണി ചെടി വീടിനൊരു അഴകാണ്. നിരവധി നിറങ്ങളില്‍ പൂക്കള്‍ ഇടുന്ന ചെടികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
നാടന്‍ ഇനങ്ങളെക്കാള്‍ ഹൈബ്രിഡ് ചെടികളാണ് കൂടുതല്‍ പേരും ഇഷ്ട്ടപെടുന്നത്. നാടന്‍ ചെടികളേക്കാള്‍ കൂടുതല്‍ പരിചരണം ഇവയ്ക്കു ആവശ്യമാണ്.
അത് എന്തൊക്കെയാണെന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
Lantana...we like very much
ReplyDelete