ഗ്രൌണ്ട് ഓര്‍ക്കിഡ് ചെടികള്‍ മാറ്റി നടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ചെടി ചട്ടികളില്‍ വളരുന്ന ഗ്രൌണ്ട് ഓര്‍ക്കിഡ് ചെടികള്‍ ഒരു പരിധി കഴിഞ്ഞു തിങ്ങി നിറഞ്ഞു വളര്‍ന്നാല്‍ പിന്നെ പൂക്കള്‍ ഇടാതെയാവും. ഇങ്ങിനെയുള്ളവ തീര്‍ച്ചയായും മാറ്റി നടെണ്ടത് അത്യാവശ്യമാണ്.
വേരുകള്‍ പൊട്ടാതെ വേണം ചെടികളെ അടര്ത്തിയെടുക്കുവാന്‍. ചെറിയ തൈകളാണ് എപ്പോഴും നന്നായി വളര്‍ത്തിയെടുക്കവാന്‍ അനുയോജ്യമായുള്ളവ.
തൈകളുടെ സ്യുടോ ബള്‍ബ് പൊട്ടിപോകാതെ ശ്രദ്ധിക്കണം. നടാന്‍ തിരഞ്ഞെടുക്കുന്ന ചെടിച്ചട്ടി നല്ലതുപോലെ വെള്ളം വാര്‍ന്നു പോകുന്നവ ആയിരിക്കണം.
തൈകള്‍ മാറ്റി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റുള്ളകാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments