Latest Updates

വീട്ടില്‍ വളര്‍ത്താവുന്ന നിറയെ പൂക്കളിടുന്ന വള്ളിചെടികളെ പരിചയപ്പെടാം.

നിരവധി ആള്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന കാര്യമാണ് വീട്ടില്‍ വളര്‍ത്തുവാന്‍ പറ്റുന്ന മനോഹരമായ വള്ളിച്ചെടികള്‍ ഏതൊക്കെയെന്നത്. പ്രത്യേകിച്ച് പുതിയ മോഡല്‍ വീടുകള്‍ക്ക് വള്ളിച്ചെടികള്‍ പൂത്ത് നിക്കുന്നത് പ്രത്യേക ഭംഗി നല്‍കും.

വീടിന്റെ ഗെയിറ്റ് പണിയുമ്പോള്‍ പലരും ആര്ച്ചും കൂടെ പണിയാറുണ്ട്. ഇവയില്‍ തൂങ്ങി കിടന്നു വള്ളിച്ചെടികള്‍ കിടക്കുന്നത് കാണുവാന്‍ നല്ല ഭംഗിയാണ്.

അതുപോലെ തന്നെ വീടിന്റെ മുകള്‍ഭാഗത്തേയ്ക്ക് വള്ളിചെടികളെ കയറ്റി വിടുന്നവരുമുണ്ട്. വീടിന്റെ കളറിനു അനുയോജ്യമായ ചെടികള്‍ വേണം തിരഞ്ഞെടുക്കുവാന്‍.

ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തുവാന്‍ പറ്റുന്ന 20 ഇനം ചെടികളുടെ വിശദവിവരങ്ങള്‍ വീഡിയോ ആയി കാണാം.


ചെടികളെ കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments