Latest Updates

സ്ട്രോബെറി വളര്‍ത്തലും പരിചരണവും വിളവെടുക്കളുമെല്ലാം വീഡിയോ ആയി കാണാം

ഏവര്‍ക്കും ഇഷ്ട്ടമുള്ള പഴവര്‍ഗ്ഗമാണ് സ്ട്രോ ബെറി. നമ്മുടെ നാട്ടില്‍ സ്ട്രോബെറി കൃഷി പ്രചാരത്തില്‍ ആയി വരുന്നതെയുള്ളു.

എന്നാല്‍ നമ്മുടെ കാലാവസ്ഥ ഇവയുടെ വളര്‍ച്ചയ്ക്കും കായ്ഫലം ഉണ്ടാവുന്നതിനും അത്രകണ്ട് അനുയോജ്യമല്ല.

യുറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും സ്ട്രോ ബെറി കൃഷി മികച്ച രീതിയില്‍ നടത്തി വരുന്നത്. അത്തരത്തില്‍ വളരെ ശാസ്ത്രീയമായി സ്ട്രോബെറി കൃഷി ചെയ്യുന്നതിന്റെ പൂര്‍ണ രൂപം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT

1 comment: