Latest Updates

കുമ്പിള്‍ - വയന ഇലയുടെ സവിശേഷതകള്‍


പല സ്ഥലങ്ങളിലും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് വയന. കറുവയുടെ കുടുമ്പത്തില്‍ പെട്ടതായതുകൊണ്ട് ഇവയുടെ ഇലകള്‍ക്ക് നല്ല മണം ഉണ്ടായിരിക്കും.

അതുപോലെ തന്നെ കുമ്പിള്‍ അപ്പം ഉണ്ടാക്കുവാനായും ഇതിന്റെ ഇലകള്‍ ഉപയോഗിച്ച് വരുന്നു.

ഈ ഇല അടുക്കളയില്‍ പല ആവശ്യങ്ങള്‍ക്കായും ഉപയോഗപ്പെടുത്താം. അതിന്റെ വിശദ വിവരങ്ങള്‍ വീഡിയോ ആയി കാണാം.  

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT

1 comment: