Latest Updates

റോസ് ചെടി നിറയെ പൂവിടാനുള്ള പ്രൂണിംഗ് ടിപ്സ് മനസ്സിലാക്കാം.

നല്ലതുപോലെ പരിചരണം ആവശ്യമുള്ള ചെടിയാണ് ബഡ്‌ റോസുകള്‍. ചെടി നിറയെ പൂക്കള്‍ ഇടുവാന്‍ പ്രൂണിംഗ് അത്യാവശ്യമാണ്.

ഇതിനായി ഏതൊക്കെ സമയത്ത്, ഏതു രീതിയിലാണ് പ്രൂണിംഗ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കണം. തെറ്റായ രീതിയിലായാല്‍ ചെടി ഉണങ്ങിപോകും.

ഇത്തരത്തില്‍ റോസ് ചെടി പ്രൂണ്‍ ചെയ്യുന്ന വിധം വിശദമായി വിഡിയോയായി കണ്ടു മനസിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT

No comments