ഇന്‍ഡോര്‍ പ്ലാന്റ്സ് വെക്കാന്‍ മനോഹരമായൊരു ബോട്ടില്‍ ക്രാഫ്റ്റ് ഉണ്ടാക്കാം.
മണി പ്ലാന്റ്സ് മുതലായ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളമുണ്ടാവും. ഇവ വെക്കുവാനായി കാണാന്‍ നല്ല ഭംഗിയുള്ള ഒരു ബോട്ടില്‍ ക്രാഫ്റ്റ് ഉണ്ടാക്കിയെടുക്കാം.
ഇതിനായി ഗ്ലാസ് കുപ്പികളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവയുടെ വലിപ്പം നമുക്ക് ഇഷ്ട്ടമുള്ളത് പോലെ എടുക്കാം.
അക്രിലിക് പെയിന്‍റുകളും മെഴുകും ചേര്‍ത്ത് ഇവയെ വ്യത്യ്സ്തമാക്കാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT
No comments