Latest Updates

ഈ 20 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ പൂന്തോട്ടം മനോഹരമാവും



ഗാര്‍ഡനിംഗ് ചെയ്യുന്നവര്‍ എപ്പോളും വിജയിക്കുന്നത് ഒരുപാട് കാലത്തെ അനുഭവങ്ങളിലൂടെയാണ്. ഓരോ ചെടിയുടെയും ഘടനയും വളരാനും പൂവിടാനുമുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കി വേണം പൂന്തോട്ടത്തിലേയ്ക്ക് ഇറങ്ങുവാന്‍.

നേഴ്സറികളിലും വഴിവക്കിലും വില്പനയ്ക്ക് വച്ചിരിക്കുന്ന ചെടികള്‍ വാങ്ങി നട്ട് കാശ് പോകുന്നവരും നിരവധിയാണ്. ഇതിനൊരു പ്രധാന കാരണം പരിചരണത്തില്‍ വരുന്ന കുറവാണ്.

അതുപോലെ തന്നെ സീസണല്‍ ചെടികളെയും ഓരോ പ്രദേശത്തെ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ചെടികളെയും മനസ്സിലാക്കി വേണം വാങ്ങുവാന്‍.

ചെടികളെ ഇഷട്ടപെടുന്നവര്‍ക്കായി ഗാര്‍ഡനിങ്ങില്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍ വിശദമായി കാണാം. 

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

No comments