5 വ്യത്യസ്ത രീതിയില്‍ ഓര്‍ക്കിഡ് വളര്‍ത്തുന്നത് പഠിക്കാം
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചെടികളില്‍ ഒന്നാണ് ഓര്‍ക്കിഡ്. പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ അനുയോജ്യവുമാണ്.
ദീര്‍ഘകാലം പൂക്കള്‍ ഇടും എന്നതാണ് ഓര്‍ക്കിടിന്റെ സവിശേഷത. നിരവധി ഇനത്തില്‍ പെട്ട ഓര്‍ക്കിഡുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
പലരും പല തരത്തിലാവും ഓര്‍ക്കിഡ് വളര്‍ത്തുന്നത്. ഓര്‍ക്കിഡ് വളര്‍ത്താനുള്ള അഞ്ച് വ്യത്യസ്ത രീതികള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments