ഫ്ലവര്‍വാസ് പോലൊരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാന്‍ പഠിക്കാം.
കുറച്ചു പത്തുമണി ചെടികളും ഒരു പ്ലാസ്റ്റിക് കുപ്പിയും ഉണ്ടങ്കില്‍ മനോഹരമായൊരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാം.
ഗാര്‍ഡന്‍ ക്രാഫ്റ്റ് ഉണ്ടാക്കുവാന്‍ ഇഷ്ട്ടമുള്ളവര്‍ക്ക് ഈ മോഡല്‍ പരീക്ഷിക്കാവുന്നതാണ്. ഇതിനായി രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയും കെട്ടുവാനുള്ള ടൈയും ആവശ്യമാണ്.
ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments