പൂന്തോട്ടം മനോഹരമാക്കുവാന്‍ നടാം ബട്ടര്‍ഫ്ലൈ പ്ലാന്റ്.
ഇലയുടെ ആകൃതിയും നിറവും കൊണ്ട് പൂന്തോട്ടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ചെടികളാണ് ബട്ടര്‍ഫ്ലൈ. ചെറിയ പരിചരണങ്ങള്‍ ഉണ്ടങ്കില്‍ ഇവയെ മനോഹരമായി വളര്‍ത്തിയെടുക്കാം.
തണ്ടുകളില്‍ വെള്ളം ധാരാളമായി അടങ്ങിയവയാണിത്. അതിനാല്‍ തന്നെ പരിചരണത്തില്‍ ജലസേചനത്തിന്റെ അളവ് പ്രധാനമാണ്. സൂര്യപ്രകാശം മിതമായ അളവില്‍ ആവശ്യമുള്ള ചെടികളാണിവ.
വെള്ളം വാര്‍ന്നു പോകുന്ന വിധത്തില്‍ ഉള്ള നടീല്‍ മിശ്രിതം ആയിരിക്കണം ചെടി നടുവാന്‍ ഉപയോഗിക്കേണ്ടത്. ഈ ചെടിയുടെ കൂടുതല്‍ പരിചരണങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
Ys i have👍
ReplyDelete