Latest Updates

ഇന്‍ഡോര്‍ ചെടികള്‍ വെള്ളത്തില്‍ സെറ്റ് ചെയ്യുന്നത് നോക്കാം.

ഇന്‍ഡോര്‍ ചെടികള്‍ക്ക് പ്രിയം ഏറി വരുന്നതുപോലെ തന്നെ വെള്ളത്തില്‍ വളര്‍ത്തുന്ന ചെടികളെയും ഇഷ്ട്ടപെടുന്നവര്‍ ഏറെയാണ്‌. നല്ല ആകൃതിയുള്ള പാത്രങ്ങളില്‍ ചെടികള്‍ വെള്ളത്തില്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാന്‍ തന്നെ ഭംഗിയാണ്.

അകത്തലങ്ങളില്‍ വളര്‍ത്തുവാന്‍ ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ഭംഗിയുള്ളതും വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ളതുമായ ചെടികള്‍ എടുക്കണം.

വിവിധങ്ങളായ കല്ലുകളും പായലുകളും കൊണ്ട് പാത്രങ്ങള്‍ മനോഹരമായി സെറ്റ് ചെയ്യാം.

ഇത്തരത്തില്‍ ഉള്ള ചെടികളും അവ സെറ്റ് ചെയ്യുന്ന രീതിയും വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

1 comment: