ക്യാരറ്റ് വീട്ടില്‍ കൃഷി ചെയ്യുന്നത് നോക്കാം
ശീതകാല പച്ചക്കറിയായ ക്യാരറ്റ് നടുന്ന സമയമാണ് ഇപ്പോള്‍. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ക്യാരറ്റ് കൃഷി ചെയ്യുന്നുണ്ട്.
ഗ്രോബാഗുകളിലും നിലത്തും ഇവ കൃഷി ചെയ്യാം. ഇതിനായി ഇളക്കമുള്ള മണ്ണാണ് ആവശ്യം. ഇടത്തരം വെയില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ വേണം ക്യാരറ്റ് കൃഷി ചെയ്യുവാന്‍.
വിത്തുകള്‍ പാകിയും തൈകള്‍ വാങ്ങി വച്ചും ക്യാരറ്റ് വളര്‍ത്താം. തൈകള്‍ മുളപ്പിച്ചത് മാറ്റി നടുമ്പോള്‍ വേരുകള്‍ പോട്ടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാരറ്റ് നടുന്നതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകാം.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments