Latest Updates

ഹൈഡ്രോപോണിക്സ് കൃഷി രീതിയില്‍ ഓണ്‍ലൈന്‍ പരിശീലനം.

ഹൈഡ്രോപോണിക്സ് കൃഷി രീതികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുങ്ങുന്നു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹൈ ടെക് റിസര്‍ച്ച് ആന്‍ഡ്‌ ട്രെയിനിംഗ് യുണിറ്റ് വെള്ളാനിക്കര കേന്ദ്രത്തില്‍ നിന്നും നവംബര്‍ 23 മുതല്‍ 27 വരെയാണ് പരിശീലനം.

ഓണ്‍ലൈന്‍ ആയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാന്‍ തല്പര്യപെടുന്നവര്‍ കേന്ദ്രത്തില്‍ വിളിച്ച് ദിവസവും സമയവും ബുക്ക്‌ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 7025498850, 7034215912

അവലംബം : തിരുവനന്തപുരം റീജണല്‍ കേന്ദ്രം.

പുതിയ കാര്‍ഷിക വാര്‍ത്തകളും പദ്ധതികളും അറിയുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments