ഗ്രൌണ്ട് ഓര്‍ക്കിഡ് വളര്‍ത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ ടിപ്സ്
ഓര്‍ക്കിഡ് ഇനങ്ങളില്‍ എളുപ്പത്തില്‍ വളര്‍ത്തുവാന്‍ പറ്റിയ ഇനമാണ് ഗ്രൌണ്ട് ഓര്‍ക്കിഡ്. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ നല്ല രീതിയില്‍ ഇവ വളര്‍ത്തിയെടുക്കാം.
വേരുചീയലും ഇല കരിച്ചിലും ഫംഗസ് ആക്രമണങ്ങളുമാണ് പ്രധാനമായും ഗ്രൌണ്ട് ഓര്‍ക്കിടിനു പ്രശനം സൃഷ്ട്ടിക്കുന്നവ.
ഇവ തടയുവാന്‍ എന്തൊക്ക കാര്യങ്ങള്‍ ചെയ്യണമന്നും ഗ്രൌണ്ട് ഓര്‍ക്കിഡ് നിറയെ പൂക്കുവാന്‍ എന്തൊക്ക ചെയ്യണമെന്നും വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
ഫംഗല്‍ ഇന്‍ഫെക്ഷന്‍ എല്ലാതരം ചെടികളിലും കൃഷികളിലും തടയുവാനുള്ള saaf fungicide വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
No comments