Latest Updates

പൂന്തോട്ടത്തില്‍ ഇതുപോലൊരു കിളിക്കൂട്‌ സെറ്റ് ചെയ്താല്‍ അടിപൊളിയാവും.

പൂന്തോട്ടം സെറ്റ് ചെയ്യുമ്പോള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പലരും. ഈ ഒരു ഗാര്‍ഡന്‍ ടൂര്‍ വീഡിയോയില്‍ കാണിക്കുന്നത് പൂന്തോട്ടത്തില്‍ ഒരുക്കിയിരിക്കുന്ന കിളിക്കൂടാണ്.

ചെറിയ കണ്ണികള്‍ ഉള്ള നെറ്റ് ഉപയോഗിച്ച് ലൗവ്‌ ബേര്‍ഡ്സ് പോലുള്ള കിളികളെ വളര്‍ത്തുവാനുള്ള കൂടുകള്‍ കിളികള്‍ക്ക് വിശാലമായി പറന്നു നടക്കുവാനുള്ള വലിപ്പത്തില്‍ ഉണ്ടാക്കാം.

ഇങ്ങിനൊരു കൂട് ഉണ്ടാക്കിയിരിക്കുന്നതിന്റെ രീതികളും പൂന്തോട്ടത്തിനു അനുയോജ്യമായ ചെടികളും സെറ്റ് ചെയ്തിരിക്കുന്നത് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

1 comment: