ചെടികള്‍ ഈ രീതിയില്‍ വളരെ എളുപ്പം വേര് പിടിപ്പിക്കാം
നേരിട്ട് മണ്ണില്‍ വെക്കുമ്പോള്‍ പല ചെടികളുടെയും തൈകള്‍ ഉണ്ടാവാതെ കമ്പുകള്‍ നശിച്ചു പോവാറുണ്ട്.
എന്നാല്‍ ഇവയെ വെള്ളത്തില്‍ ഇട്ടു വെച്ച് വളരെ എളുപ്പത്തില്‍ വേര് പിടിപ്പിചെടുക്കാം. ഇതിനായി അധികം മൂപ്പെത്താത്ത കമ്പുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഈ രീതിയില്‍ വേരുകള്‍ പിടിപ്പിക്കുന്ന വിധം വിശദമായി വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments