ഏറ്റവും ഭംഗിയുള്ള പത്തുമണി ഇനങ്ങള്‍ പരിചയപ്പെടാം.
പത്തുമണി ചെടികള്‍ കാണാന്‍ മനോഹരവും വളര്‍ത്തുവാന്‍ എളുപ്പവുമാണ്. നിരവധി വ്യത്യസ്ത ഇനത്തില്‍ പെട്ട പത്തുമണി ചെടികളുണ്ട്. പൂക്കളുടെ ഭംഗിയും ഇലകളുടെ ആകൃതിയുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്.
നല്ലതുപോലെ സൂര്യപ്രകാശവും വെള്ളവും പത്തുമണി ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
ഭംഗിയുള്ള പൂക്കള്‍ ഇടുന്ന പത്തുമണി ചെടികളെയും അവയുടെ പ്രത്യേകതയും പരിചരണവുമെല്ലാം വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments