മണിപ്ലാന്റും അലങ്കാര മത്സ്യത്തിനെയും ഒരുമിച്ച് വളര്‍ത്തിയാലോ ... ഇത് പൊളിക്കും
മണി പ്ലാന്റ് വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. അതുപോലെ തന്നെ അലങ്കാര മത്സ്യങ്ങളെ ഇഷ്ട്ടപെടുന്നവരും ഉണ്ടാവും. എന്നാല്‍ ഇവ രണ്ടിനെയും ഒരുമിച്ചു വളര്‍ത്തിയാലോ.
ഇതിനായി ചെറിയൊരു അക്വേറിയം ബൌള്‍ ആവശ്യമാണ്. ഇത് ആകര്‍ഷകമാക്കുവാന്‍ വിവിധ നിറങ്ങളില്‍ ഉള്ള ഗ്രാവല്‍ സ്റ്റോണുകളും തിരഞ്ഞെടുക്കാം.
അതുപോലെ തന്നെ സീ ഷെല്‍ ഉള്ളില്‍ വെച്ചാല്‍ കൂടുതല്‍ മനോഹരമാവും. ഇവയെല്ലാം നല്ലതുപോലെ കഴുകിയിട്ട് വേണം ഉള്ളില്‍ ഉറപ്പിക്കുവാന്‍. ശേഷം വെള്ളം നിറയ്ക്കാം.
മണി പ്ലാന്റ്സ് തിന്നാത്ത ഇനത്തിലുള്ള മനോഹരമായ മത്സ്യങ്ങളെ ഉള്ളില്‍ ഇടാം. ആഴ്ചയില്‍ ഒന്ന് പകുതി വെള്ളം വീതം മാറ്റി കൊടുക്കാം. മത്സ്യത്തിന്റെ വിസര്‍ജ്യം മണി പ്ലാന്റിന് നല്ലൊരു വളം കൂടിയാണ്. അതുകൊണ്ട് തന്നെ വളരെ വേഗം ചെടി വളരും.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments