വെളിച്ചം കുറവുള്ള സ്ഥലത്തും വളര്‍ത്തുവാന്‍ പറ്റുന്ന 20 ഹാങ്ങിംഗ് പ്ലാന്റ്സ്
മിക്കവാറും ചെടികള്‍ നല്ല സൂര്യപ്രകാശം ഇഷ്ട്ടപെടുമ്പോള്‍ ഇടത്തരം സൂര്യപ്രകാശം മാത്രം മതിയായ ചെടികളും ഉണ്ട്.
ഓരോ സ്ഥലത്തെയും വെളിച്ചത്തിന്റെ അളവ് അനുസരിച്ച് വേണം ചെടികള്‍ തിരഞ്ഞെടുക്കുവാന്‍.
ഇത്തരത്തില്‍ വെളിച്ചം കുറഞ്ഞ സ്ഥലത്തും വളര്‍ത്തുവാന്‍ പറ്റുന്ന ചെടികളുടെ വിശദ വിവരങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments