Latest Updates

ജെറേനിയം വളർത്തുന്നതിൽ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ


വ്യത്യസ്തമായിട്ടുള്ള ആകര്‍ഷകമായ നിറങ്ങളില്‍ പൂക്കള്‍ ഇടുന്ന ജെറേനിയം ചെടികള്‍ തണുപ്പ് കൂടുതല്‍ ഉള്ള സമയത്താണ് നന്നായി വളരുന്നത്.

പൂക്കുലകള്‍ ആയിട്ടാണ് ഇതില്‍ ഉണ്ടാവുക. ഒരു കുലയില്‍ മുപ്പതോളം പൂക്കള്‍ ഉണ്ടാവും. വിരിയുന്ന പൂക്കള്‍ ഒരാഴ്ചയോളം ചെടിയില്‍ ഉണ്ടാവും.

നേരിട്ടുള സൂര്യപ്രകാശം ആവശ്യമുള്ള ജെറേനിയം ചെടികള്‍ക്ക് ചൂട് കൂടിയ വെയില്‍ പറ്റില്ല. നന്നായി വെള്ളം ആവശ്യമുള്ള ചെടികള്‍ ആണിത്.

ജെറേനിയം ചെടിയുടെ പരിചരണം കൂടുതല്‍ വിശദമായി വീഡിയോ ആയി കാണാം.

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

No comments