Latest Updates

അഡീനിയം ചെടികള്‍ നിറയെ പൂക്കുവാന്‍ 7 ടിപ്സ് നോക്കാം.


അഡീനിയം ചെടികള്‍ നിറയെ പൂക്കള്‍ ഇടുന്ന സമയമാണിത്. എന്നാല്‍ കൃത്യമായ പരിചരണം ഉണ്ടങ്കില്‍ മാത്രമേ ഇവ നിറയെ പൂക്കള്‍ ഇടുകയുള്ളു.

അഡീനിയം ചെടികളുടെ തൈകള്‍ ഉണ്ടാക്കുന്ന വിധവും ഇല പൊഴിച്ചില്‍ തടയുന്ന വിധവും ഈ വെബ്‌സൈറ്റില്‍ മുന്പ് പോസ്റ്റിയിട്ടുണ്ട്. അത് കാണുവാന്‍ തല്പര്യപെടുന്നവര്‍ സേര്‍ച്ച്‌ ബാറില്‍ adenium എന്ന് ടൈപ്പ് ചെയ്യുക.

പൊതുവേ ചൂട് ഇഷ്ട്ടപ്പെടുന്ന ചെടികളാണിവ. അതിനാല്‍ തന്നെ നല്ലതുപോലെ വെയില്‍ ഉള്ള സ്ഥലങ്ങളില്‍ വേണം ഇവയെ വളര്‍ത്തുവാന്‍.

അഡീനിയം ചെടി തിങ്ങി നിറഞ്ഞു പൂക്കള്‍ ഇടുവാന്‍ ചെയ്യുന്ന 7 ടിപ്സുകള്‍ വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

നിങ്ങളുടെ ചെടി വിശേഷങ്ങള്‍ പോസ്ടുവാന്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635

No comments