വെയിസ്റ്റ് ബാസ്ക്കറ്റു കൊണ്ട് ഒരടിപൊളി പൂന്തോട്ടം ഉണ്ടാക്കാം.
നമ്മുടെ മുറികളിലൊക്കെ മൂലയ്ക്കിരിക്കുന്ന വെയിസ്റ്റ് ബാസ്ക്കറ്റ് ഒരടിപൊളി പൂന്തോട്ടം ആക്കി മാറ്റാം.
വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഈ കിടില്ലന്‍ പൂന്തോട്ടത്തില്‍ പത്തുമണി പോലുള്ള ചെടികള്‍ വളര്‍ത്തുന്നതാണ് ഏറ്റവും മനോഹരം.
ഇതിനായി ബാസ്ക്കറ്റിന് ഉള്ളിലേയ്ക്ക് പ്ലാസ്റ്റിക് കവര്‍ ഇറക്കി വെച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറച്ച് വശങ്ങളില്‍ ഉള്ള ദ്വാരങ്ങളില്‍ കൂടി ചെടിയുടെ തണ്ടുകള്‍ കടത്തി വെക്കണം.
മുകളില്‍ കൂടി വെള്ളവും വളവും ഒഴിച്ച് കൊടുക്കാം. നല്ല ബലമുള്ള വള്ളികള്‍ കൊണ്ട് കെട്ടിയുറപ്പിച്ചാല്‍ സൂര്യപ്രകാശമുള്ള സ്ഥലങ്ങളില്‍ തൂക്കിയിടം. നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments