കേടായ ബള്‍ബുകള്‍ കളയല്ലേ... ഇതുപോലൊരു അടിപൊളി പൂന്തോട്ടമാക്കാം.
മിക്കവാറും വീടുകളില്‍ ഉപേക്ഷിച്ച നിലയില്‍ ധാരാളം ഫിലമെന്റ്റ് ബള്‍ബുകള്‍ ഉണ്ടാവും. LED ബള്‍ബുകളുടെ വരവോടെ ഇവയുടെ സ്ഥാനം വീടുകളില്‍ നഷ്ട്ടപെട്ടുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഈ ഉപേക്ഷിച്ച ബള്‍ബുകള്‍ വെറുതെ കളയാതെ ഇത്തിരി ശ്രമിച്ചാല്‍ മനോഹരമായി ചെടികള്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കാം.
ഇവയുടെ ചുവടു ഭാഗം തുറന്നു വൃത്തിയാക്കി തൂക്കിയിടാനുള്ള വള്ളികള്‍ ഉറപ്പിച്ചതിനു ശേഷം ഉള്ളില്‍ വെള്ളം നിറച്ച് മണി പ്ലാന്റ് പോലുള്ള ചെടികള്‍ നട്ട് വളര്‍ത്താം.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments