ചാണകത്തിന് പകരം ഉപയോഗിക്കാന്‍ പറ്റുന്ന വളങ്ങള്‍ ഇവയാണ്.
എല്ലാത്തരം കൃഷികള്‍ക്കും ചെടികള്‍ക്കും നല്‍കാന്‍ പറ്റുന്ന വളമാണ് ചാണകം. നേരിട്ടും വെള്ളത്തില്‍ കലക്കി രണ്ടു ദിവസത്തിനു ശേഷം തെളിയെടുത്തും കൃഷികള്‍ക്കു ഉപയോഗിച്ച് വരുന്നു.
നേരിട്ടുള്ള വളം എന്നതിനേക്കാള്‍ ചാണകത്തിന്റെ ഉപയോഗം, മണ്ണിലുള്ള സൂഷ്മ ജീവികള്‍ക്ക് വളരുവാന്‍ ആവശ്യമായ മീഡിയം ആയി മാറുകയാണ്. ഈ സൂഷ്മ ജീവികളാണ് ചെടികള്‍ക് വേണ്ട മൂലകങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.
മാറി വരുന്ന കാലത്തില്‍ പശു വളര്‍ത്തലും ചാണകത്തിന്റെ ലഭ്യതയും കുറഞ്ഞു വരികയാണ്. മാത്രമല്ല ഫ്ലാറ്റുകളിലും ഇന്‍ഡോര്‍ ചെടികള്‍ക്കും ചാണകം ഉപയോഗിക്കുന്നതിനു പരിമിതികള്‍ ഉണ്ട്.
ഈ സന്ദര്‍ഭങ്ങളില്‍ ആണ് ചാണകത്തിന് പകരം ഉപയോഗിക്കുവാന്‍ പറ്റുന്ന വളങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഉരുത്തിരിയുന്നത്. നമ്മുടെ വീടുകളില്‍ തന്നെ കുറെയധികം വളങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
ഇവ ഏതൊക്കെയാണെന്നും ഉണ്ടാക്കുനത് എങ്ങിനെയുന്നും വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
No comments