ദാ... ഇതുപോലൊരു പൂച്ചട്ടി ഉണ്ടാക്കിയാലോ
പൂച്ചട്ടികളില്‍ വ്യത്യസ്ത തേടുന്നവര്‍ ധാരാളം ഉണ്ട്. അങ്ങിനെയുള്ളവര്‍ക്ക് ഏറെ ഇഷ്ട്ടപെടുന്ന ഒരു പൂച്ചട്ടി മാതൃകയാണിത്. സിമന്റു കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം.
ഇതിന്റെ മോള്ഡ് ഉണ്ടാക്കുവാന്‍ തെര്‍മോക്കോള്‍ ആണ് ഉപയോഗിക്കുന്നത്. കൃത്യമായ അളവില്‍ മോള്ഡ് ഒട്ടിച്ചതിനു ശേഷം ഉള്ളില്‍ സിമന്റ് നിറക്കാനുള്ള അറ ഉണ്ടാക്കിയെടുക്കാം.
സിമന്റ് നിറച്ച് ഉറച്ചതിനു ശേഷം തെര്‍മോക്കോള്‍ പൊളിച്ചു ആകര്‍ഷകമായ നിറങ്ങള്‍ അടിച്ചു കൊടുക്കാം. ഇതിന്റ നിര്‍മ്മാണ വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments