ടാങ്കിള്‍ഡ് ഹാര്‍ട്ട് ചെടി നന്നായി വളരുവാന്‍ ഈ പരിചരണങ്ങള്‍ ശ്രദ്ധിക്കുക.
പില്ലോ പ്ലാന്റ്, സ്വീഡിഷ് ഐവി എന്ന പേരുകളിലും അറിയപ്പെടുന്ന ചെടിയാണ് ടാങ്കിള്‍ഡ് ഹാര്‍ട്ട്.
വളരെ മനോഹരമായ ഹാങ്ങിംഗ് ചെടിയാണിത്. ഇവയുടെ ഇലകളുടെ ആകൃതി തന്നെയാണ് പ്രധാന ആകര്‍ഷണം.
നേരിട്ടുള്ള വെയില്‍ ആവശ്യമുള്ള ചെടിയാണിത്. എങ്കില്‍ മാത്രമേ നല്ല പച്ച നിറത്തില്‍ ഇലകള്‍ വളരുകയുള്ളൂ.
എന്നിരുന്നാലും ചൂട് കൂടിയ വെയില്‍ തുടര്‍ച്ചയായി അടിച്ചാല്‍ ഇലകള്‍ മഞ്ഞ നിറമാവും.
ഈ ചെടിയുടെ കൂടുതല്‍ പരിചരണം വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
നിങ്ങളുടെ ചെടികളുടെ പോസ്റ്റുകള്‍ പങ്കുവെക്കുവാന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
No comments