ചെടികള്‍ മനോഹരമായി സ്റ്റാന്റില്‍ സെറ്റ് ചെയ്യുന്നത് കാണാം.
പല വലിപ്പത്തില്‍ ഉള്ള സ്ടാന്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അതുപോലെ തന്നെ ഓണ്‍ലൈനിലും വളരെ എളുപ്പത്തില്‍ കൂട്ടി യോജിപ്പിക്കാവുന്നവ വാങ്ങാന്‍ കിട്ടും. ഓണ്‍ലൈനില്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
നമ്മുടെ സ്ഥലത്തിന്റെ അളവിനനുസരിച്ച് വെല്‍ടിംഗ് വര്‍ക്ക് ഷോപ്പുകളില്‍ നിന്നും പണിയിചെടുക്കുകയും ആവാം. ഈ സ്ടാന്ടുകളില്‍ ചെടികള്‍ വെക്കുനതിലും ശ്രദ്ധിക്കേണ്ടതായുണ്ട്.
ഒരേ വലിപ്പവും ഇലകളുടെയും പൂക്കളുടെയും നിറവുമെല്ലാം നോക്കി വേണം ചെടികള്‍ വെക്കുവാന്‍. ഇത്തരത്തില്‍ ഒരു ചെടി സ്റ്റാന്റ് സെറ്റ് ചെയ്യുനത് കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
നിങ്ങളുടെ ചെടികളുടെ പോസ്റ്റുകള്‍ പങ്കുവെക്കുവാന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
No comments