വ്യത്യസ്ത ഇനം ആന്തുറിയം ചെടികളും അവയുടെ പരിചരണവും.
ഫ്ലവര്‍ ഡെക്കറേഷന് വേണ്ടി മാത്രം പൂക്കള്‍ മുറിക്കുവാന്‍ വ്യവസായികമായി ആന്തുറിയം കൃഷി ചെയ്യുന്നവര്‍ ഉണ്ട്. പൂവിന്റെ വലിപ്പത്തിനും നിറത്തിനും അനുസരിച്ച് നാല്‍പ്പതു രൂപ വരെ വിപണിയില്‍ വിലയുണ്ട്.
നല്ല ആരോഗ്യത്തോടെ ചെടികള്‍ വളരുവാന്‍ കൃത്യമായ അളവിലുള്ള സൂര്യപ്രകാശം ആവശ്യമാണ്. അത്പോലെ തന്നെ പൊട്ടാസ്യം കൂടുതല്‍ ഉള്ള വളങ്ങള്‍ കൊടുക്കുനത് കൂടുതല്‍ പൂക്കള്‍ ഇടുവാനും പൂക്കള്‍ക്ക് വലിപ്പം ഉണ്ടാകുവാനും സഹായിക്കും.
ആന്തുറിയം ചെടികളുടെ കൂടുതല്‍ പരിചരണം വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
Poove evide vilkkum
ReplyDeleteVipani evide