ചെടികളെ മനോഹരമായി അലങ്കരിച്ചു വളര്‍ത്തുന്ന രീതി കാണാം.
ചെടികളില്‍ വ്യത്യസ്തത പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഒരു ഗാര്‍ഡന്‍ മാതൃകയാണിത്.
pvc പൈപ്പും പ്ലാസ്റ്റിക് ചെടി ചട്ടിയുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത തരം ഇലകളും പൂക്കളും ഉള്ള ചെടികള്‍ ഇതില്‍ ഒരുമിച്ചു നട്ട് മനോഹരമാക്കാം.
നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments