ഇനി നമ്മുടെ വീട്ടിലും സ്ട്രോബെറി വിളയും
സ്ട്രോബെറി നടുന്നതില്‍ പലരും പരാജയപ്പെടുന്നതിന്റെ കാരണം തെറ്റായ നടീല്‍ രീതിയാണ്.
നല്ലതുപോലെ വെള്ളം വാര്‍ന്നു പോകുന്ന നടീല്‍ മിശ്രിതം വേണം സ്ട്രോബെറി നടുവാനായി തിരഞ്ഞെടുക്കേണ്ടത്. പ്ലാസ്റ്റിക് ചെടി ചട്ടികളിലും മണ്ണില്‍ മല്ചിംഗ് ഷീറ്റ് വിരിച്ചും സ്ട്രോബെറി വളര്‍ത്താം
ഇലകളും കായ്കളും നേരിട്ട് മണ്ണില്‍ മുട്ടാതെയിരിക്കാന്‍ ശ്രദ്ധിക്കണം. സ്ട്രോബെറി ചെടി നടുന്ന രീതിയും പരിചരണവും വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
നിങ്ങളുടെ ചെടികളുടെയും കൃഷികളുടെയും വിശേഷങ്ങള്‍ പോസ്റ്റുവാന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക.https://www.facebook.com/groups/334509744756635
No comments