Latest Updates

റിപ്സാലിസ് ചെടിയുടെ പരിചരണവും തൈകള്‍ നടുന്ന വിധവും കാണാം.

കള്ളിമുള്‍ചെടിയുടെ വര്‍ഗ്ഗത്തില്‍ പെട്ട മനോഹരമായ ഹാങ്ങിംഗ് ചെടിയാണ് റിപ്സാലിസ്.

ഇവയുടെ തണ്ടുകളുടെ ഭംഗിയാണ് മറ്റുള്ള ചെടികളില്‍ നിന്നും റിപ്സാലിസിനെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ പരിചരണം ഉണ്ടങ്കില്‍ നന്നായി വളര്‍ത്തിയെടുക്കാവുന്ന ചെടിയാണിത്.

വെള്ളത്തിന്റെ ലഭ്യതയും സൂര്യപ്രകാശത്തിന്റെ അളവുമാണ് ഇവയുടെ ഭംഗി നിര്‍ണ്ണയിക്കുന്നത്. പരിചരണവും തൈകള്‍ ഉണ്ടാക്കി നടുന്നതുമെല്ലാം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments