റോസ് ചെടികള്‍ നിറയെ പൂക്കുവാന്‍ ഈ ടിപ്സുകള്‍ അറിഞ്ഞിരിക്കുക.
റോസ ചെടികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് പൂമൊട്ടുകള്‍ വിരിയാതെ പോവുന്നതും ചെടികള്‍ മുരടിച്ചു പോവുന്നതും.
റോസ് ചെടികളെ ആക്രമിക്കുന്ന ചെറിയ കീടങ്ങള്‍ - ത്രിപ്പ് ആണ് ഈ തരത്തില്‍ ചെടികളെ നശിപ്പിക്കുന്നത്.
പ്രകൃതിയിലെ പല സസ്യങ്ങളിലും കാണുന്ന ഇവ വളരെ വേഗം റോസ ചെടികളിലെയ്ക്ക് എത്തപ്പെടുകയും പൂമൊട്ടുകളെ തിന്നു നശിപ്പിക്കുകയും ചെയ്യും.
പൂമോട്ടുകളില്‍ എത്തുന്നതിനു മുന്പ് തന്നെ ഇവയെ നശിപ്പിക്കുന്നതാണ് ഏറ്റവും ഫല പ്രദമായ മാര്‍ഗ്ഗം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments