കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ ക്രമീകരിക്കുന്നത് നോക്കാം.
ചെടികള്‍ ചട്ടികളില്‍ നട്ട് വളര്‍ത്തുന്നത് മാത്രമല്ല, മനോഹരമായി ക്രമീകരിക്കുന്നതും കൂടുമ്പോഴാണ് ഗാര്‍ഡന്‍ അടിപൊളിയാവുന്നത്.
ഇതിനായി ചെടിച്ചട്ടികള്‍ തിരഞ്ഞെടുക്കുന്നതില്‍ മുതല്‍ ചെടികള്‍ വെക്കുവാനുള്ള സ്ടാണ്ടുകള്‍ വരെ അനുയോജ്യമായവ വേണം.
ഏറ്റവും കൂടുതല്‍ ചെടികള്‍ കുറഞ്ഞ സ്ഥലത്ത് വെക്കുവാന്‍ ഗാര്‍ഡന്‍ സ്ടാന്ടുകള്‍ അത്യാവശ്യമാണ്. ഇങ്ങിനെ ക്രമീകരിക്കുമ്പോള്‍ ചെടികളുടെ ഇലകളുടെയും പൂക്കളുടെയും നിറങ്ങള്‍ കൂടി പരിഗണിക്കണം.
ഇത്തരത്തില്‍ സ്ടാണ്ടുകളില്‍ ചെടികള്‍ വെക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
ഗാര്‍ഡന്‍ സ്ടാണ്ടുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
No comments