Latest Updates

ഗ്രൌണ്ട് ഓര്‍ക്കിഡ് പരിചരണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഓര്‍ക്കിഡ് വിഭാഗത്തില്‍ താരതമേന്യ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഇനമാണ് ഗ്രൌണ്ട് ഓര്‍ക്കിഡ്. ചൂട് കുറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇവ നന്നായി വളരുന്നത്‌.

ചൂട് കൂടുതലായാല്‍ ഇലകളുടെ അഗ്രഭാഗം കരിഞ്ഞുണങ്ങും. ചെടി ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ദിവസേന നനച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.

ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ജൈവ വളമായി പച്ച ചാണകം വെള്ളത്തില്‍ കലക്കി രണ്ടു ദിവസത്തിനു ശേഷം തെളി വെള്ളം ഒഴിച്ച് കൊടുക്കാം.

ഗ്രൌണ്ട് ഓര്‍ക്കിടിന്റെ കൂടുതല്‍ പരിചരണങ്ങളും തൈകള്‍ നടുന്ന വിധവും വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

No comments