ഹാങ്ങിംഗ് പ്ലാന്റ്സ് ഉള്ളവര്‍ക്ക് ഈ ടിപ്സ് തീര്‍ച്ചയായും ഉപകരിക്കും.
ഹാങ്ങിംഗ് പ്ലാന്റ്സ് വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. അവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ പങ്കു വെക്കുന്നത്.
ഹാങ്ങിംഗ് പ്ലാന്റ്സ് ഓരോ തവണയും പുതിയത് നടുമ്പോള്‍ അത് തൂക്കിയിടാനുള്ള റോപും കൂടി മിക്കവരും പുതിയത് വാങ്ങി ഇടാറുണ്ട്. ഇതിനു പതിനഞ്ചു രൂപ മുതല്‍ അമ്പതു രൂപ വരെ വിപണിയില്‍ വിലയുണ്ട്.
പ്ലാസ്റ്റിക്ക് ഹാങ്ങറുകള്‍ പായല്‍ പിടിക്കുകയും ഇരുംബ് ഹാങ്ങറുകള്‍ തുരുംബ് പിടിച്ച് ഇവയുടെ ഭംഗി നഷ്ട്ട്ട പെടുകയും ചെയ്യുന്നത് കൊണ്ടാണ് ഇവ മാറ്റി പുതിയത് ഇടേണ്ടി വരുന്നത്.
ഹോള്‍സെയില്‍ വിലയില്‍ കിട്ടുന്ന റോപ് വാങ്ങിയാല്‍ ചട്ടി തൂക്കാനുള്ള ഹാങ്ങറുകള്‍ നമുക്ക് തന്നെ ഈസി ആയി ഉണ്ടാക്കിയെടുക്കാം. പല നിറങ്ങള്‍ ഉള്ള റോപുകള്‍ ആയാല്‍ കാണാനും ഭംഗിയാവും.
നാല് റോപുകള്‍ തമ്മില്‍ പരസ്പരം കെട്ടിയാണ് ഇത് ഉണ്ടാക്കുന്നത്. ഉണ്ടാക്കുന്ന വിധം വീഡിയോ കണ്ടു മനസ്സിലാക്കാം.
Good idea
ReplyDelete