Latest Updates

പത്തുമണി ചെടി വളര്‍ത്തുന്നതില്‍ വരുന്ന സംശയങ്ങളും ഉത്തരങ്ങളും



ധാരാളംപേര്‍ ഇഷ്ട്ടപെടുന്ന പൂചെടിയാണ് പത്തുമണി. എല്ലാ സമയത്തും നിറയെ പൂക്കള്‍ ഇടുമെന്നതാണ് ഇവയെ മറ്റുള്ള ചെടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

അത്യാവശ്യം സൂര്യപ്രകാശവും വെള്ളവും വളവുമുണ്ടെല്‍ നല്ലതുപോലെ ഇവയെ വളര്‍ത്തിയെടുക്കാം. എങ്കിലും വളരെ പെട്ടന്ന് കീടങ്ങള്‍ ആക്രമിക്കുന്ന ചെടി കൂടിയാണിവ.

അതുപോലെ തന്നെ നിറയെ പൂക്കള്‍ ഇടുവാനും പ്രത്യേക പരിചരണങ്ങള്‍ കൊടുക്കുന്നത് നല്ലതാണ്. പത്തുമണി ചെടി വളര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോയിലൂടെ കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments