ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കുവാന്‍ ഈ ഐഡിയ ഉപകാരപ്പെടും.
ആകര്‍ഷണീയമായ രീതിയില്‍ ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരു ഹാങ്ങിംഗ് ഗാര്‍ഡനന്റെ വിശേഷങ്ങളാണ് ഈ പോസ്റ്റില്‍ പങ്കു വെക്കുന്നത്.
ഇതിനായി പ്ലാസ്റ്റിക്ക് കുപ്പികളാണ് ഉപയോഗിക്കുന്നത്. വാണ്ടറിംഗ് ജൂ പോലെ ഇലകള്‍ക്ക് വ്യത്യസ്തമായ നിറങ്ങള്‍ ഉള്ള ചെടികളാണ് ഇതുപോലെയുള മാതൃകകളില്‍ വളര്‍ത്തുവാന്‍ അനുയോജ്യം.
ഇതിന്റെ നിര്‍മ്മാണ രീതി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ
No comments