ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ചെടികള്‍ക്ക് കൊടുക്കാവുന്ന വളങ്ങള്‍ ഇവയാണ്.
നമ്മുടെ ചെടികള്‍ക്ക് ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൊടുക്കേണ്ട വളങ്ങള്‍ക്കും വ്യത്യാസമുണ്ട്. ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഉള്ള കഴിവിനെ അനുസരിച്ചാണിത്.
ഇത് കൃത്യമായി അറിഞ്ഞു വളം ചെയ്‌താല്‍ മാത്രമേ നല്ലതുപോലെ ചെടികള്‍ പൂവിടുകയുള്ളു. കാലാവസ്തയക്ക് വിരുദ്ധമായ വളങ്ങള്‍ കൊടുത്താല്‍ പൂക്കള്‍ കുറയുവാനും ചെടികള്‍ നശിച്ചു പോവാനും സാധ്യതയുണ്ട്.
തണുപ്പ് കാലത്ത്, അതായതു രാവിലെ മഞ്ഞുള്ള ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ചെടികള്‍ക്ക് കൊടുക്കേണ്ട വളങ്ങളെ പറ്റി വിശദമായി വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ
No comments