Latest Updates

ആസ്റ്റര്‍ ചെടി നിറയെ പൂക്കുവാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം.



തണുപ്പ് കാലമാണ് ആസ്റ്റര്‍ ചെടി വളര്‍ത്തുവാന്‍ ഉചിതമായ കാലാവസ്ഥ. നല്ലതുപോലെ പരിപാലിച്ചല്‍ മാര്‍ച്ച് മാസം വരെ എന്നും നിറയെ പൂക്കളുണ്ടാവും.

നല്ലതുപോലെ ജലസേചനം ആവശ്യമുള്ള ചെടിയാണിത്. വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ ഇലകളുടെ അഗ്രഭാഗം കരിഞ്ഞു വളരെ വേഗം ചെടി ഉണങ്ങി പോവും.

ചൂടുള്ള വെയില്‍ കൊള്ളാതെയിരിക്കുവാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ കീടശല്യം ആസ്റ്റര്‍ ചെടികള്‍ക്ക് കൂടുതലാണ്. ഇവയെ എങ്ങിനെ പരിഹരിക്കാമെന്നും ചെടികള്‍ നിറയെ പൂക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments