മെക്സിക്കന്‍ സ്വേര്‍ഡ് ചെടിയുടെ പരിചരണം നോക്കാം.
അക്വേറിയത്തില്‍ വളര്‍ത്താന്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ്. ബേസിന്‍ പോലുള്ള പാത്രങ്ങളില്‍ വെള്ളം നിറച്ചും ഇവയെ വളര്‍ത്താവുന്നതാണ്.
ഈ ചെടിയില്‍ നിറയെ പൂക്കള്‍ ഇട്ടു നില്‍ക്കുന്നത് കാണുവാന്‍ നല്ല ഭംഗിയാണ്. ഇവയുടെ പരിചരണം വീഡിയോ ആയി കാണാം.
കൂടുതല്‍ വീഡിയോകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments