Latest Updates

ഗ്രൌണ്ട് ഓര്‍ക്കിഡ് ചെടിയില്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക.


ചെടികളുടെ പരിചരണത്തില്‍ വരുന്ന തെറ്റുകളാവും പലപ്പോഴും ചെടികള്‍ നശിച്ചു പോകുവാന്‍ കാരണമാവുന്നത്.

പ്രത്യേകിച്ച് ഓര്‍ക്കിഡ് പോലുള്ള ചെടികള്‍ വളര്‍ത്തുമ്പോള്‍ പ്രത്യേക പരിചരണം ആവശ്യമാണ്‌.

ഗ്രൌണ്ട് ഓര്‍ക്കിഡ് വളര്‍ത്തുന്നവര്‍ ധാരാളമുണ്ടാവും. പലരും പറയുന്ന കാര്യമാണ് പെട്ടന്നൊരു ദിവസം കൊണ്ട് ചെടികള്‍ അഴുകി നശിച്ചു പോയി എന്നത്.

ഇതുപോലുള്ളവ സംഭവിക്കുന്നത്‌ മിക്കവാറും നമ്മള്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടി പോവുന്നത് കൊണ്ടാണ്.

ഇത് പോലെ ഗ്രൌണ്ട് ഓര്‍ക്കിഡ് ചെടിയുടെ പരിചരണത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോ ആയി മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments