Latest Updates

ഇന്‍ഡോര്‍ പ്ലാന്റ്സ് കൊണ്ട് വീട് അലങ്കരിക്കുന്ന വിധം മനസ്സിലാക്കാം.


മുന്‍പൊക്കെ നമ്മള്‍ ഫ്ലവര്‍ വാസ് പോലുള്ള കൃത്രിമമായ മാര്‍ഗ്ഗങ്ങളാണ് വീടിനു അകത്തളം മോഡി കൂട്ടുവാന്‍ ഉപയോഗിചിരുന്നതെങ്കില്‍ ഇപ്പോള്‍ അവയെല്ലാം ഇന്‍ഡോര്‍ പ്ലാന്റ്സിനു വഴി മാറിയിട്ടുണ്ട്.

എന്നാല്‍ ഇവ വെറുതെ എടുത്തു വളര്‍ത്തിയാല്‍ ഭംഗി ഉണ്ടാവില്ല.  ഏതൊക്കെ ചെടികള്‍ എവിടെയൊക്കെ സെറ്റ് ചെയ്യണം എന്ന ഏകദേശ ധാരണ ഉണ്ടായിരിക്കണം.

അതുപോലെ തന്നെ ചെടികളുടെ നിറങ്ങളും ചെടി ചട്ടിയും എല്ലാം ഇന്‍ഡോര്‍ പ്ലാന്റ്സ് ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഇങ്ങിനെ വീടിന്റെ അകത്തളം ഭംഗിയാക്കുവാന്‍ ചെടി വെക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കുറച്ചു കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിശദമായ വീഡിയോ കാണാം.

 

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB


No comments