ചെടികളിലെ ഉറുമ്പ്, ഒച്ച് തുടങ്ങിയവയുടെ ശല്യം ഒഴിവാക്കുവാന്‍ ഇത് മതി.
പലരും പറയുന്ന ഒരു കാര്യമാണ് ചെടികളില് ഉറുമ്പ്, ഒച്ച് മുതലായവ വന്നിരുന്ന് ചെടികളെ പൂർണ്ണമായും നശിപ്പിക്കുന്നു എന്നുള്ളത്.
ഇവയെ തുടക്കത്തിൽതന്നെ കൃത്യമായ രീതിയിൽ പ്രതിരോധിച്ചില്ല എങ്കിൽ ചെടികളെ പൂർണമായി നശിപ്പിക്കുന്ന വിധത്തിലേക്ക് ഇവ വളരും.
പ്രത്യേകിച്ച് കേരളത്തിൽ ഇപ്പോൾ പലസ്ഥലങ്ങളിലും ഒച്ചിന്റെ ശല്യം വളരെയേറെ കൂടുതലാണ്. ഈ വക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെ ഉപകാരപ്രദം ആയിട്ടുള്ള ഒരു പോസ്റ്റാണിത്.
നമുക്ക് വീട്ടിൽ തന്നെ ജൈവരീതിയിൽ ഇവയെ ഒഴിവാക്കുവാന്‍ ഒരു മരുന്ന് തയ്യാറാക്കാം. അത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.
ഇതുപോലുള്ള പോസ്റ്റുകൾ ലഭിക്കുവാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments