Latest Updates

മെക്സിക്കന്‍ ഫ്ലെയിം വൈന്‍ ചെടിയുടെ പരിചരണം നോക്കാം.


ആസ്റ്റര്‍ കുടുംബത്തിൽപ്പെട്ട ചെടിയാണ് മെക്സിക്കന്‍ ഫ്ലെയിം വൈന്‍. വർഷം മുഴുവൻ പൂക്കൾ ഇടും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത.

എങ്കിലും മാർച്ച് മുതൽ മുതൽ മെയ് വരെയുള്ള സമയങ്ങളിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാവും. ചെറിയ തൈകൾ നട്ടു പിടിപ്പിച്ചാൽ വളരെ വേഗം തന്നെ വളർന്നുവരുന്ന ഒരു ചെടിയാണിത്.

മണ്ണിലും ചെടിച്ചട്ടിയിലും തൂക്കിയിടുന്ന ചെടിച്ചട്ടികളിലും ഈ ചെടി വളർത്തിയെടുക്കാൻ സാധിക്കും. അഞ്ചു മുതൽ ആറ് മണിക്കൂർ വരെ തുടർച്ചയായി ട്ടുള്ള വെയിലാണ് ഈ ചെടിക്ക് വളരുവാൻ അനുയോജ്യം.

കൃത്യമായ സമയങ്ങളില്‍ പ്രൂണ്‍  ചെയ്തു കൊടുക്കേണ്ടത് ഈ ചെടി ബുഷി ആയിട്ട് വളരുവാൻ സഹായിക്കും. എങ്കിൽ മാത്രമേ നിറയെ ശാഖകൾ ഉണ്ടായി അതിൽ എല്ലാം പൂക്കൾ ഉണ്ടാവുകയുള്ളൂ.

കൂടുതൽ പരിചരണങ്ങൾ വീഡിയോ ആയി കണ്ടു മനസ്സിലാക്കാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments