Latest Updates

ഗ്ലാഡിയോലസ് ചെടി കിഴങ്ങില്‍ നിന്നും വളര്‍ത്തുന്ന വിധം നോക്കാം


ഗ്ലാഡിയോലസ് പൂക്കള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. അലങ്കാരങ്ങള്‍ക്ക് ഇവയുടെ സ്ഥാനം ഒന്നാമതാണ്.

കുറച്ച് ശ്രദ്ധയോടെ ഉള്ള പരിചരണം ഉണ്ടങ്കില്‍ ഗ്ലാഡിയോലസ് ചെടികള്‍ നമ്മുക്ക് വീട്ടില്‍ വളര്‍ത്തിയെടുക്കാം.

ഇവ കിഴങ്ങില്‍ നിന്നും വളര്‍ത്തുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments